മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ മാതാവ് അന്തരിച്ചു

Update: 2022-03-05 07:20 GMT

കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ മാതാവ് ദേവര്‍ കോവില്‍ പുത്തലത്ത് മറിയം ഹജ്ജുമ്മ അന്തരിച്ചു. 80 വയസ്സായിരുന്നു. കബറടക്കം വൈകിട്ട് നാലു മണിക്ക് കൊടക്കല്‍ ജുമാ മസ്ജിദില്‍ നടക്കും. ഭര്‍ത്താവ്: അമ്മദ് ഹാജി. മക്കള്‍: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, കദീജ, ആയിഷ,സൗദ, സറീന, പരേതനായ കുഞ്ഞബ്ദുല്ല.