വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Update: 2022-03-01 06:46 GMT

തൃശൂര്‍: മണ്ണുത്തി വെറ്ററിനറി യൂനിവേഴ്‌സിറ്റി കാംപസിലെ ക്വാറിയില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം സ്വദേശി ദുല്‍ഫിക്കര്‍ ആണ് മരിച്ചത്.