ഈരാറ്റുപേട്ട: കോണ്‍ഗ്രസ് നേതാവും ഈരാറ്റുപേട്ട നഗരസഭാ മുന്‍ചെയര്‍മാനുമായ നിസാര്‍ ഖുര്‍ബാനി(70) അന്തരിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015-20 കാലഘട്ടത്തില്‍ നഗരസഭാ കൗണ്‍സിലറായിരുന്നു. 2020 ജൂണ്‍ 22നാണ് നിസാര്‍ കുര്‍ബാനി ചെയര്‍മാനായത്.