ബസ് യാത്രാനിരക്ക് വര്‍ധന: മുഖ്യമന്ത്രി തിരിച്ചെത്തിയാലുടന്‍ തീരുമാനമെന്ന് മന്ത്രി
തിരുവനന്തപുരം: ബസ് യാത്രാനിരക്ക് വര്‍ധന സംബന്ധിച്ച് മുഖ്യമന്ത്രി തിരിച്ചെത്തിയാലുടന്‍ തീരുമാനമെന്ന് ഗതാഗതമന്ത്രി. വിദ്യാര്‍ത്ഥികളുടെ നിരക്കും കൂടും. വരുമാനം കുറഞ്ഞവര്‍ക്ക് സൗജന്യയാത്ര പരിഗണനയില്‍. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന ബസ്സുടമകളുടെ ആവശ്യം അംഗീകരിക്കില്ലെന്നും മന്ത്രി.