അഞ്ച് പോലിസുകാര്‍ക്ക് കൊവിഡ്

Update: 2022-01-13 18:55 GMT

തൃശൂര്‍: ചേര്‍പ്പ് പോലിസ് സ്‌റ്റേഷനിലെ 5 പോലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2 ഗ്രേഡ് എസ്‌ഐമാര്‍ക്കും ഒരു വനിത സിപിഒ അടക്കം മൂന്ന് പോലിസുകാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Similar News