വൃദ്ധനെ കാറിടിച്ച് നിര്‍ത്താതെ പോയ ഡ്രൈവറെ ഒരു മണിക്കൂറിനകം പിടിയില്‍

Update: 2021-08-24 14:09 GMT

അജ്മാന്‍: അശ്രദ്ധമായി വാഹനം ഓടിച്ച് 60 കഴിഞ്ഞ വൃദ്ധനെ കാറിടിച്ച് നിര്‍ത്താതെ പോയ അറബ് യുവാവായ ഡ്രൈവറെ ഒരു മണിക്കൂറിനകം അജ്മാന്‍ പോലീസ് അറസ്റ്റ് ചെയ്തു. അജ്മാന്‍ കോര്‍ണീഷ് റോഡില്‍ വെച്ചാണ് സംഭവം. പരിക്കേറ്റ വൃദ്ധനെ അജ്മാന്‍ ഖലീഫ ഹോസ്പിറ്റലില്‍ പ്രവേശപ്പിച്ചിരിക്കുകയാണ്.

Tags:    

Similar News