വിമാനത്താവള അപകടം: ഈ കുട്ടികള്‍ ആശുപത്രിയിലുണ്ട് ;രക്ഷിതാക്കള്‍ ബന്ധപ്പെടണം

Update: 2020-08-07 15:48 GMT

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രികളിലെത്തിക്കുന്നതിനിടെ രക്ഷിതാക്കളും കുട്ടികളും വേര്‍പ്പെടുന്നു. ഇത്തരത്തിലുള്ള രണ്ട് കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ ഇതാ.



കൂടെയുള്ളവര്‍ ആരുമില്ല. കൊണ്ടോട്ടി ആശുപത്രിയിലാണ് ഉള്ളത്. അറിയുന്നവര്‍ 9048769169ല്‍ ബന്ധപ്പെടണം.

 



കൊണ്ടോട്ടി പുളിക്കല്‍ ബിഎം ആശുപത്രിയിലുള്ള കുട്ടി. രക്ഷിതാക്കളുടെ അവസ്ഥ അറിയില്ല.

 

ആശുപത്രിയുമായി ബന്ധപ്പെടണം




Similar News