പോലീസുകാരന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചു

Update: 2020-06-20 11:22 GMT

കല്‍പ്പറ്റ: സിനീയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ തൂങ്ങി മരിച്ച നിലയില്‍. ഇടുക്കി അടിമാലി സ്‌റ്റേഷനിലെ സീനിയര്‍ ഓഫിസര്‍ പിഎം സാജു(50)വാണ് മരിച്ചത്. വയനാട് കുപ്പാടി പഴേരിയിലെ തറവാട് വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

Similar News