കുവൈറ്റ് സിറ്റി: കോഴിക്കോട് സ്വദേശിനി ശ്രീജ കുമാരി (56) കുവൈത്തില്‍ സബാ ഹോസ്പിറ്റലില്‍ വച്ച് മരണപ്പെട്ടു. കാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികില്‍സയില്‍ ആയിരുന്നു. ഭര്‍ത്താവ് കോഴിക്കോട് കണ്ണഞ്ചേരി സ്വദേശി വിജയന്‍ കുവൈത്തിലുണ്ട്.