കൊച്ചിയില്‍ വീട്ടമ്മയെ ഫ്‌ലാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി

Update: 2020-01-23 03:46 GMT

കൊച്ചി: കൊച്ചി കത്രിക്കടവില്‍ വീട്ടമ്മയെ ഫ്‌ലാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കത്രിക്കടവ് ജെയിന്‍ ഫ്‌ലാറ്റിലെ എല്‍സ ലീനയാണ് മരിച്ചത്. 38 വയസ്സായിരുന്നു. ഫ്‌ലാറ്റിലെ പത്താം നിലയിലാണ് എല്‍സ താമസിച്ചിരുന്നത്.

അപകടകാരണം ഇനിയും അറിവായിട്ടില്ല. പോലിസ് അന്വേഷണം പുരോഗമിക്കുന്നു. 

Similar News