കരിപ്പൂര്‍ വിമാനാപകടം പൈലറ്റ് മരിച്ചു

സഹ പൈലറ്റ് അഖിലേഷിന്റെ പരിക്ക് ഗുരുതരമാണ്.

Update: 2020-08-07 16:40 GMT

കരിപ്പൂര്‍: കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി മറിഞ്ഞുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു.

പൈലറ്റ് ക്യാപ്റ്റന്‍ വിവി സാഥിയാണ് മരിച്ചത്. സഹ പൈലറ്റ് അഖിലേഷിന്റെ പരിക്ക് ഗുരുതരമാണ്. ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍ പെട്ടത്. രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.


Tags: