സിപിഎമ്മിന് ഭരണഘടനയോട് മതിപ്പ് ശബരിമലയില്‍ മാത്രം; സംവരണത്തിലില്ല
അവനവന് വേണ്ടി കുന്തം മറിച്ചിട്ടളക്കുന്ന ഈ വിദ്വാന്‍മാരെ തിരിച്ചറിയാന്‍ പിന്നാക്കക്കാര്‍ക്ക് ഇനിയെത്ര കാലം വേണം ?
പി അബ്ദുല്‍ മജീദ് ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റ്.......
ശബരിമലയുടെ കാര്യത്തിലും സംവരണ വിഷയത്തിലും ബിജെപി ഭരണഘടന അട്ടിമറിക്കുന്നു. കോണ്‍ഗ്രസ്സും അപ്പടി !
സിപിഎമ്മിന് ശബരിമലയില്‍ മാത്രം ഭരണഘടനയോട് മതിപ്പ് , സാമ്പത്തിക സംവരണത്തില്‍ മറിച്ചും !.
അവനവന് വേണ്ടി കുന്തം മറിച്ചിട്ടളക്കുന്ന ഈ വിദ്വാന്‍മാരെ തിരിച്ചറിയാന്‍ പിന്നാക്കക്കാര്‍ക്ക് ഇനിയെത്ര കാലം വേണം ?.