ട്രംപ് ക്ഷമിക്കണം...8158 നുണകള്‍ പറഞ്ഞാലും തെക്കേടത്തമ്മ പുരസ്‌കാരം ജനംടിവിക്കാണ്

Update: 2019-01-23 12:44 GMT

രണ്ടുവര്‍ഷത്തിനിടെ 8,158 കള്ളങ്ങള്‍ പറഞ്ഞ ട്രംപിനെ പിന്നിലാക്കിയാണ് പ്രഥമ തെക്കേടത്തമ്മ പുരസ്‌കാരം ജനം ടിവിക്ക് ലഭിച്ചതെന്ന് സോഷ്യല്‍മീഡിയ. കഴിഞ്ഞദിവസമാണ് ജനം ടിവിക്ക് പ്രഥമ തെക്കേടത്തമ്മ പുരസ്‌കാരം ലഭിച്ചെന്ന വാര്‍ത്ത ജനം തന്നെ പ്രസിദ്ധീകരിച്ചത്. ശബരിമല വിഷയത്തിലുള്ള ഇടപെടലാണ് പുരസ്‌കാരത്തിനര്‍ഹരാക്കിയെന്നായിരുന്നു ജനം ടിവിയുടെ വിശദീകരണം. ആരുടെ പേരിലാണ്, എന്തിനാണ് പുരസ്‌കാരം എന്നൊക്കെയുള്ള അവ്യക്തതകള്‍ ഉണ്ടായിരിക്കെ, ജനം ടിവിക്കെതിരായ സോഷ്യല്‍ മീഡിയ പ്രതികരണം ഇങ്ങനെയായിരുന്നു....


 









 






 



 



 



 

























 























Tags: