മുത്തങ്ങ ചെക്ക് പോസ്റ്റില്‍ കര്‍ണാടക സ്വദേശി മരിച്ചു

Update: 2020-05-27 12:42 GMT

കല്‍പറ്റ: മുത്തങ്ങ ചെക്ക് പോസ്റ്റില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് യാത്രാമധ്യേ വയോധികന്‍ മരിച്ചു. ബാംഗ്ലൂര്‍ സ്വദേശി അപ്പാവു(70) ആണ് മരിച്ചത്. കൊല്ലത്തുനിന്ന് കര്‍ണാടകയിലേക്ക് പോകും വഴി വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വച്ചാണ് അവശനായത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു.




Tags:    

Similar News