വയോധികയ്‌ക്കെതിരേ അതിക്രമം; യുവാവ് അറസ്റ്റില്‍

Update: 2022-02-02 18:24 GMT

മാള: 68കാരിക്കെതിരേ അതിക്രമം നടത്തിയ കേസില്‍ യുവാവിനെ മാള പോലിസ് അറസ്റ്റ് ചെയ്തു. വട്ടക്കോട്ട ചെമ്പകശേരി സെബി (38) ആണ് അറസ്റ്റിലായത്. വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. വീടിനകത്ത് അതിക്രമിച്ചുകയറി വയോധികയെ കടന്നുപിടിക്കുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News