മരം വീണ് വീടിന്റെ ഷീറ്റിന്റെ ഭാഗം ഭാഗികമായി തകര്‍ന്നു

കരൂപ്പടന്ന വലിയുല്ലാഹി അന്ത്രുപ്പാപ്പ സ്മാരക ഹിഫഌല്‍ ഖുര്‍ആന്‍ കോളജിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്ന കൊല്ലാട്ട് അബ്ദുല്ലക്കുട്ടിയുടെ വീടിന്റെ ഷീറ്റിട്ട ഭാഗമാണ് മരം വീണ് ഭാഗികമായി തകര്‍ന്നത്.

Update: 2020-09-08 13:27 GMT

മാള: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കരൂപ്പടന്നയില്‍ മരം വീണ് വീടിന്റെ ഷീറ്റിട്ട ഭാഗം ഭാഗികമായി തകര്‍ന്നു. കരൂപ്പടന്ന വലിയുല്ലാഹി അന്ത്രുപ്പാപ്പ സ്മാരക ഹിഫഌല്‍ ഖുര്‍ആന്‍ കോളജിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്ന കൊല്ലാട്ട് അബ്ദുല്ലക്കുട്ടിയുടെ വീടിന്റെ ഷീറ്റിട്ട ഭാഗമാണ് മരം വീണ് ഭാഗികമായി തകര്‍ന്നത്.





Tags: