പോക്‌സോ, മദ്യനിര്‍മാണ കേസുകളില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

Update: 2022-02-23 18:43 GMT

മാള (തൃശൂര്‍): പോക്‌സോ, മദ്യനിര്‍മാണ കേസുകളില്‍ ഒളിവിലായിരുന്ന കാലടി സ്വദേശിയെ പോലിസ് അറസ്റ്റ് ചെയ്തു.കൊല്ലത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന മറ്റൂര്‍ സ്വദേശി ഐക്കരവീട്ടില്‍ സുനില്‍കുമാറി (44) നെ ഇരിഞ്ഞാലക്കുട ഡിവൈഎസ്പി ബാബു കെ തോമസാണ് അറസ്റ്റ് ചെയ്തത്. അന്നമനടയിലെ വാടക വീട്ടില്‍ താമസിക്കുമ്പോഴായിരുന്നു സംഭവം.

Tags:    

Similar News