സ്വകാര്യ ട്യൂഷൻ: സർക്കാർ സ്കൂളിലെ അധ്യാപകന് സസ്‌പെൻഷൻ

കുട്ടികളിൽ നിന്ന് ഫീസ് ഈടാക്കി സ്വകാര്യ ട്യൂഷൻ എടുത്തതിന്റെ പേരിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്.

Update: 2019-05-18 14:06 GMT

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനായ അഗസ്റ്റിൻ ജോസിനെ സസ്‌പെൻഡ് ചെയ്തു.

കുട്ടികളിൽ നിന്ന് ഫീസ് ഈടാക്കി സ്വകാര്യ ട്യൂഷൻ എടുത്തതിന്റെ പേരിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. ഇത് കേരള ഗവൺമെന്റ്‌സ് സർവന്റ്‌സ് കോൺടാക്ട് റൂൾ 48 പ്രകാരം ഗുരുതരമായ അച്ചടക്കലംഘനമാണ്.

Tags:    

Similar News