ഇടിമിന്നലേറ്റ് മല്‍സ്യത്തൊഴിലാളി മരിച്ചു

Update: 2021-10-30 03:47 GMT

തിരുവനന്തപുരം: ഇടിമിന്നലേറ്റ് മല്‍സ്യത്തൊഴിലാളി മരിച്ചു. തുമ്പ ആറാട്ടുവഴി സ്വദേശി അലക്‌സാണ്ടര്‍ (32) ആണ് മരിച്ചത്. മല്‍സ്യബന്ധനത്തിനിടെ കടലില്‍വച്ചാണ് മിന്നലേറ്റത്.

Tags:    

Similar News