ചീങ്കണ്ണി പാര്‍ക്കിലെ ജീവനക്കാരന് ചീങ്കണ്ണിയുടെ കടിയേറ്റു

Update: 2019-01-22 10:15 GMT

തിരുവനന്തപുരം: നെയ്യാര്‍ഡാം ചീങ്കണ്ണി പാര്‍ക്കില്‍ ചീങ്കണ്ണിയുടെ കടിയേറ്റ് ജീവനക്കാരന് പരിക്കേറ്റു. നെയ്യാര്‍ ഡാം ചീങ്കണ്ണി വളര്‍ത്തല്‍ കേന്ദ്രത്തില്‍ ജീവനക്കാരനായ വിജയനാ(42)ണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവ് പറ്റിയ ചീങ്കണ്ണിയെ ഇന്ന് ഉച്ചയോടെ ചികില്‍സിക്കുന്നതിനിടെയാണ് കടിയേറ്റത്.


Tags:    

Similar News