നെടുമങ്ങാട് സ്വദേശിയായ സൈനികന്‍ റെയില്‍വേ ലോഡ്ജില്‍ ജീവനൊടുക്കി

Update: 2025-05-03 17:36 GMT

തിരുവനന്തപുരം: നെടുമങ്ങാട് സ്വദേശിയായ സൈനികന്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഭോപ്പാലിലെ റെയില്‍വേ സ്റ്റേഷനിലെ ലോഡ്ജ് മുറിയിയിലാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടത്. നെടുമങ്ങാട് ഉഴപ്പാക്കോണം സ്വദേശി നിദര്‍ശ് (36) ആണ് മരിച്ചത്.