പന്തളത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Update: 2021-11-17 13:52 GMT

പത്തനംതിട്ട: പന്തളം വിജയപുരത്ത് പുഞ്ചയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. വിജയപുരം തടത്തില്‍വിളയില്‍ നവനീത് (16) ആണ് മരിച്ചത്. തടത്തില്‍വിളയില്‍ മധുസൂദനന്‍- ഉഷ എന്നിവരുടെ മകനാണ്. ഉച്ചയോടെ കുളിക്കാനിറങ്ങിയ നവനീത് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സ്‌കൂബ ഡൈവിങ് സംഘവും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.

Tags:    

Similar News