വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക വെയ്റ്റിങ് ഷെഡ് നാടിന് സമര്‍പ്പിച്ചു

Update: 2021-11-28 06:06 GMT

തിരുനാവായ: എസ്ഡിപിഐ മുട്ടിക്കാട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ മുട്ടിക്കാട് അങ്ങാടിയില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക വെയ്റ്റിങ് ഷെഡ് എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് എം സി കുഞ്ഞിന്‍ ഉദ്ഘാടനം ചെയ്തു.

പരിപാടിയില്‍ മണ്ഡലം സെക്രട്ടറി നിസാര്‍ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറിയെ കുഞ്ഞറമ്മൂട്ടി ഹാജി, ബ്രാഞ്ച് പ്രസിഡന്റ് കുന്നത്ത് അബ്ദുറസ്സാഖ്, ഹസ്സന്‍ കുന്നത്ത്, പി വി സൈദലവി ഹാജി എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News