സുന്നീ ജമാഅത്ത് ജില്ലാ ഭാരവാഹികളെ തിരഞ്ഞടുത്തു

Update: 2022-06-30 13:37 GMT

കല്‍പ്പറ്റ: കേരള സുന്നീ ജമാഅത്ത് വയനാട് ജില്ലാ ഭാരവാഹികളായി ബീരാന്‍ കുട്ടി മുസ്‌ല്യാര്‍, അഡ്വ. ഫാറൂഖ് ഇ മുഹമ്മദ് (അഡൈ്വസറി ബോര്‍ഡ്), കെ കെ മുഹമ്മദ് വഹബി ബത്തേരി (പ്രസിഡന്റ്), നൗഷാദ് കോയ (വെള്ളമുണ്ട), അമീന്‍ വഹബി (ട്രഷറര്‍), സി ടി അബൂബക്കര്‍ മൗലവി, ഉസ്മാന്‍ മൗലവി തരുവണ, ബഷീര്‍ ഫൈസി എരുമാട്, ഇബ്‌റാഹിം വഹബി തോമാട്ടുചാല്‍, അലി വഹബി (വൈസ് പ്രസിഡന്റുമാര്‍), നാസര്‍ മൗലവി ചുള്ളിയോട്, ഇസ്ഹാഖ് ദാ റാനി, മന്‍സൂര്‍ വഹബി (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് അഷ്‌റഫ് ബാഹസന്‍ തങ്ങള്‍ ചെട്ടിപ്പടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Tags:    

Similar News