അരീക്കോട്: സേവനമേഖലയില്‍ സജീവമായഅരീക്കോട് സൗഹൃദം ക്ലബ്ബിന്റ പുതിയ ഭാരവാഹികളെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഡോ. അഫീഫ് തറവട്ടത്ത്, സെക്രട്ടറി പി പി സക്കീര്‍, ട്രഷറര്‍ ശര്‍ഷാദ് കൊല്ലത്തൊടി, വൈസ് പ്രസിഡന്റ് കാഞ്ഞിരാല മുഹമ്മദലി, ജോയിന്റ് സെക്രട്ടറി അഹമ്മദ് ഷിബില്‍ എന്നിവരെ തിരഞ്ഞെടുത്തു.