പൊന്നാനി ഹാര്‍ബര്‍ നാളെ മുതല്‍ തുറന്നുപ്രവര്‍ത്തിക്കും

Update: 2020-07-26 14:20 GMT

മലപ്പുറം: പൊന്നാനി ഹാര്‍ബര്‍ നാളെ മുതല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്നു പ്രവര്‍ത്തിക്കാനും കൂടാതെ പാരമ്പര്യ മല്‍സ്യത്തൊഴിലാളികള്‍ക്ക് മീന്‍ പിടിക്കാനും ജില്ലാ കലക്ടര്‍ അധ്യക്ഷനായുള്ള ജില്ലാ കൊവിഡ് അവലോകന സമിതി അനുമതി നല്‍കി. ഹാര്‍ബറില്‍ ലേലം അനുവദനീയമല്ല. 

Ponnani Harbour will be open from tomorrow

Similar News