പ്ലസ് ടു വിദ്യാര്‍ഥി പള്ളിക്കുളത്തില്‍ മുങ്ങി മരിച്ചു

Update: 2023-07-13 04:48 GMT

പുത്തനത്താണി: പ്ലസ് ടു വിദ്യാര്‍ഥി പള്ളിക്കുളത്തില്‍ മുങ്ങി മരിച്ചു. വെട്ടിച്ചിറ കൊളമ്പന്‍ അബ്ദുസ്സലാമിന്റെ മകന്‍ മുഹമ്മദ് സ്വാലിഹ്(17) ആണ് വെട്ടിച്ചിറ പള്ളിക്കുളത്തില്‍ മുങ്ങിമരിച്ചത്. കാട്ടിലങ്ങാടി പിഎംഎസ്എ യത്തീംഖാന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. മാതാവ്: സമീറ. സഹോദരങ്ങള്‍: മുഹമ്മദ് ഷുഹൈബ്, ഫാത്തിമ ഷാസിന.

Tags:    

Similar News