പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിറമരുതൂര്‍ വള്ളിക്കാഞ്ഞിരം മഹല്ല് ഖാസി

Update: 2022-03-29 07:45 GMT

മലപ്പുറം: നിറമരുതൂര്‍ വള്ളിക്കാഞ്ഞിരം മഹല്ല് ഖാസിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് പി പി അബ്ദുല്‍ ഹമീദ് അലാറ്റില്‍, സെക്രട്ടറി കെ എം അലി, ഖത്തീബ് അബ്ദുറഊഫ് ബാഖവി, സദര്‍ മുഅല്ലിം റഷീദലി,

കെ എം ശറഫുദ്ദീന്‍, എ കുട്ടിഹസ്സന്‍, കെ അബ്ദുഹിമാന്‍, കെ പി ഒ റഹ്മത്തുല്ല, കെ നജ്മുദ്ദീന്‍, പി എ റഷീദ്, കാടാമ്പുഴ മൂസാ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: