കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി അബൂദബിയില്‍ മരിച്ചു

Update: 2020-05-01 15:18 GMT

അബൂദബി: കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി അബൂദബിയില്‍ മരിച്ചു. തിരൂര്‍ മുത്തൂര്‍ സ്വദേശി പാലപ്പെട്ടി മുസ്തഫ(62)യആണ് മരിച്ചത്. കൊറോണ ബാധിച്ച് അബുദാബിയില്‍ ചികില്‍സയിലായിരുന്നു.


Tags:    

Similar News