ജാമിഅ സമ്മേളനം മാര്‍ച്ച് 7ന്

Update: 2022-02-09 14:08 GMT

പെരിന്തല്‍മണ്ണ: കൊവിഡ് നിയന്ത്രണം മൂലം മാറ്റിവച്ച പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ 59ാം വാര്‍ഷിക 57ാമത് സനദ് ദാന സമ്മേളനം മാര്‍ച്ച് 7ന് തിങ്കളാഴ്ച നടത്താന്‍ തീരുമാനിച്ചതായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

Tags:    

Similar News