കൊവിഡ് ബാധിതരുടെ സംസ്‌കാരം: എസ്ഡിപിഐ പരിശീലനം

Update: 2020-08-24 11:00 GMT

പെരിന്തല്‍മണ്ണ: കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരെ പ്രോട്ടോക്കോള്‍ പ്രകാരം മറവുചെയ്യുന്നതിന് എസ്ഡിപിഐ കീഴാറ്റൂര്‍ പഞ്ചായത്ത് കമ്മിറ്റി ഒന്നാംഘട്ടമായി 15 പേര്‍ക്ക് പരിശീലനം നല്‍കി. മുസ്തഫ പാറല്‍ ഡെമോ നല്‍കി.


 ക്യാപ്റ്റനായി നാസര്‍ മാഖാംപടിയെ തിരഞ്ഞെടുത്തു. 

Tags:    

Similar News