നിലമ്പൂരിന് അഭിമാന നിമിഷം: സിവില്‍ സര്‍വിസ് പരീക്ഷയില്‍ 176ാം റാങ്ക് നേടി ജിതിന്‍ റഹ്മാൻ

Update: 2020-08-04 19:46 GMT

മലപ്പുറം: നിലമ്പൂർ ചന്തക്കുന്ന് സ്വദേശി ജിതിൻ റഹ്മാൻ കുന്നത്ത് പറമ്പന് സിവിൽ സര്‍വിസ് പരീക്ഷയില്‍ 176ാം റാങ്ക് നേടി നാടിന്റെ അഭിമാനമായി.  കേരള ഗ്രാമീൺ ബാങ്ക് റിട്ട. മാനേജർ അസിസ് റഹ്മാൻ കുന്നത്ത് പറമ്പന്റെയും കുഴിക്കാടൻ സുബൈദയുടെയും മകനാണ് ജിതിൻ റഹ് മാൻ.

സിവിൽ സർവിസ് 2018ൽ 808ാമത് റാങ്കും, 2019 ൽ 605ാമത് റാങ്കും നേടി യിരുന്നു. നിലവിൽ ഇന്ത്യൻ കോർപ്പറേറ്റ് ലോ സർവിസിൽ ഹരിയാനയിൽ ട്രെയിനിംഗിലാണ്

Tags: