നവകേരള സദസ്സില്‍ എസ്ഡിപിഐ നിവേദനം സമര്‍പ്പിച്ചു

Update: 2023-11-26 09:42 GMT
കോഴിക്കോട്:സെക്രട്ടേറിയറ്റ് അനക്‌സും ഹൈക്കോടതി ബെഞ്ചും കോഴിക്കോട് സ്ഥാപിക്കുക, വിമാന യാത്ര ദുരിതത്തിന് അറുതി വരുത്തുക, ട്രെയിന്‍ യാത്രാ ക്ലേശങ്ങള്‍ പരിഹരിക്കുക, കോഴിക്കോട് സാഹിത്യ മ്യൂസിയം ആരംഭിക്കുക, വിദ്യാഭ്യാസ അവഗണനക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു നവകേരള സദസില്‍ എസ്ഡിപിഐ ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.







Tags: