പോപുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനം: പുവ്വാട്ടുപറമ്പ് ഏരിയ കമ്മിറ്റി നാട്ടൊരുമ ജൂലൈ 15,16,17 തിയ്യതികളില്‍

സമ്മേളനത്തിന്റെ ഭാഗമായി 15, 16 തിയ്യതികളില്‍ വനിതാ സംഗമം, ചിത്ര രചന, പഞ്ചഗുസ്തി, ഷൂട്ട് ഔട്ട്, ക്വിസ്സ് മത്സരം, കായിക മത്സരങ്ങള്‍, പ്രതിഭകളെ ആദരിക്കലും ജൂലൈ17ന് പൊതു സമ്മേളനവും സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

Update: 2022-07-12 15:22 GMT

കോഴിക്കോട്: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ആഗസ്ത് 6ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി പുവ്വാട്ടുപറമ്പ് ഏരിയ കമ്മിറ്റി ജൂലൈ 15,16,17 തിയ്യതികളില്‍ നാട്ടൊരുമ ഏരിയ സമ്മേളനം സംഘടിപ്പിക്കുന്നു.

Tags: