കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് മഞ്ചേരി സ്വദേശി മരിച്ചു

Update: 2021-11-08 07:31 GMT

കോഴിക്കോട്: കുന്ദമംഗലം പന്തീര്‍പാടത്ത് കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച്മഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ മഞ്ചേരി സ്വദേശി മഞ്ചേരി നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടായി ഹംസയുടെ മകന്‍ നജീബാണ് (25) മരിച്ചത്.

Tags:    

Similar News