ഹര്‍ത്താല്‍: നാളെ നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യു മാറ്റിവച്ചു

അന്യായമായി അറസ്റ്റ് ചെയ്ത ദേശീയ, സംസ്ഥാന നേതാക്കളെ ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Update: 2022-09-22 13:19 GMT

കോഴിക്കോട്: ബാലുശ്ശേരി എബിസി സെന്ററിലേക്ക് ഡോഗ് കാച്ചര്‍, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് നാളെ (വെള്ളിയാഴ്ച) നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യു ഹര്‍ത്താലിന്റെ പശ്ചാത്തത്തില്‍ ശനിയാഴ്ചയിലേക്ക് മാറ്റിവച്ചതായി കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.


അന്യായമായി അറസ്റ്റ് ചെയ്ത ദേശീയ, സംസ്ഥാന നേതാക്കളെ ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.






Tags:    

Similar News