കോട്ടയം തലയോലപ്പറമ്പിലെ നാലാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍

Update: 2020-07-14 15:08 GMT

കോട്ടയം: തലയോലപ്പറമ്പ് ഗ്രാമപ്പഞ്ചായത്തിലെ നാലാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ ഉത്തരവായി. അതേസമയം, പള്ളിക്കത്തോട് ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാര്‍ഡിനെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജില്ലയില്‍ നിലവിലുള്ള കണ്ടെയ്ന്‍മെന്റ് സോണുകള്‍(തദ്ദേശഭരണ സ്ഥാപനം വാര്‍ഡ് എന്ന ക്രമത്തില്‍)

ചിറക്കടവ്-4, 5

എരുമേലി-12

തൃക്കൊടിത്താനം-12

പാറത്തോട്-8

മണര്‍കാട്-8

അയ്മനം-6

കടുത്തുരുത്തി-16

ഉദയനാപുരം-16

തലയോലപ്പറമ്പ്-4


Tags:    

Similar News