കോട്ടയത്ത് വിദ്യാര്‍ത്ഥിയെ കാണാതായി

Update: 2024-11-08 14:54 GMT

കോട്ടയം: കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. സ്വകാര്യ കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ സുഹൈല്‍ നൗഷാദിനെ(19)യാണ് കാണാതായത്. ഇന്നലെ വൈകിട്ട് മുതലാണ് കാണാതായത്.വിദ്യാര്‍ഥിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 773 656 2986, 952632474, 04812535517 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം