കൊല്ലം: കൊല്ലം പാരിപ്പള്ളിക്കു സമീപം കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് മറിഞ്ഞു മൂന്ന് പേര്‍ക്ക് പരിക്ക് നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. 20 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ യാത്രക്കാരെ ഉടനെ ആശുപത്രികളിലേക്ക് കൊണ്ടുപോയി.