കൊല്ലത്ത് അയല്‍വാസികളായ യുവാവും യുവതിയും ട്രെയിന്‍തട്ടി മരിച്ചനിലയില്‍

Update: 2021-06-29 05:10 GMT

കൊല്ലം: മയ്യനാട് അയല്‍വാസികളായ യുവതിയെയും യുവാവിനെയും ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇരവിപുരം സ്വദേശികളായ പ്രിന്‍സ്, സ്വപ്ന എന്നിവരെയാണ് ഇന്ന് രാവിലെ ആറോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Kollam: young man and woman were died in a train accident

Tags:    

Similar News