മലേസ്യയില്‍ കൊവിഡ് ബാധിച്ച് തളിപ്പറമ്പ് സ്വദേശി മരിച്ചു

Update: 2021-09-21 13:35 GMT

തളിപ്പറമ്പ്: തളിപ്പറമ്പ് സ്വദേശി മലേസ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. മലേസ്യയില്‍ ഗ്രാഫിക്‌സ് ഡിസൈനറായ പട്ടുവം കരിപ്പൂലിലെ റിജു സണ്ണി കൂത്തോട്ടുങ്കല്‍ (35) ആണ് മരിച്ചത്. സംസ്‌കാരം പിന്നീട്. തളിപ്പറമ്പ് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ കെ എ സണ്ണിയുടെയും റോസ് ലീനയുടെയും മകനാണ്. ഭാര്യ: ഷോബി ഡേവിഡ് (മലേസ്യ). ഏകമകള്‍: സിയോണ. സഹോദരി: റിജി സണ്ണി.

Tags:    

Similar News