കണ്ണൂര്‍ ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍

Update: 2020-11-13 17:58 GMT

കണ്ണൂര്‍: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍: ആലക്കോട് 5,19, അഞ്ചരക്കണ്ടി 7,8,11,15, ആന്തൂര്‍ നഗരസഭ 16, ചെമ്പിലോട് 1, ചെറുതാഴം 3, ചിറക്കല്‍ 18, എരുവേശ്ശി 7, കടന്നപ്പള്ളി പാണപ്പുഴ 14, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 33, കൂടാളി 17, കുന്നോത്തുപറമ്പ് 11,20, കൂത്തുപറമ്പ് നഗരസഭ 8, കുറ്റിയാട്ടൂര്‍ 9, മാടായി 6, മട്ടന്നൂര്‍ നഗരസഭ 8,13,19,29, മയ്യില്‍ 18, മൊകേരി 6,12, മുഴക്കുന്ന് 3,10, ന്യൂമാഹി 9, പാനൂര്‍ നഗരസഭ 8,27, പാട്യം 5, പയ്യന്നൂര്‍ നഗരസഭ 1,7,20,33, പെരളശ്ശേരി 5,17, പേരാവൂര്‍ 16, തളിപ്പറമ്പ് നഗരസഭ 22, തലശ്ശേരി നഗരസഭ 18,29, തില്ലങ്കേരി 12, തൃപ്പങ്ങോട്ടൂര്‍ 16, ഉളിക്കല്‍ 16,18.

Newly declared Containment Zones in Kannur District

Tags:    

Similar News