കണ്ണൂരില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍

Update: 2020-11-06 14:12 GMT

കണ്ണൂര്‍: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍: ധര്‍മ്മടം 12, എരഞ്ഞോളി 1, ഏഴോം 14, കടന്നപ്പള്ളി പാണപ്പുഴ 6, കാങ്കോല്‍ ആലപ്പടമ്പ 10, കോട്ടയം മലബാര്‍ 11, കുന്നോത്തുപറമ്പ് 1, കുറ്റിയാട്ടൂര്‍ 15 , മാടായി 9, മലപ്പട്ടം 9, മാങ്ങാട്ടിടം 17, മുണ്ടേരി 1,3, മുഴപ്പിലങ്ങാട് 13, പാനൂര്‍ നഗരസഭ 8,21,30, പയ്യന്നൂര്‍ നഗരസഭ 12,20,42, പയ്യാവൂര്‍ 6, തലശ്ശേരി നഗരസഭ 20, വളപട്ടണം 5.

Newly declared Containment Zones in Kannur




Tags:    

Similar News