എം കെ രാഘവന്‍ എംപിയുടെ സഹോദരി എം കെ ലക്ഷ്മിക്കുട്ടി നിര്യാതയായി

Update: 2021-06-22 06:51 GMT

കണ്ണൂര്‍: കോഴിക്കോട് എംപി എം കെ രാഘവന്റെ ജ്യേഷ്ഠ സഹോദരി കണ്ണൂര്‍പരിയാരത്തെ എം കെ ലക്ഷ്മിക്കുട്ടി(78) നിര്യാതയായി. ഭര്‍ത്താവ്: തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റുമായിരുന്ന പി കുഞ്ഞപ്പന്‍ നമ്പ്യാര്‍. മക്കള്‍: പ്രസന്ന(പരിയാരം), പ്രസീത(ദമന്‍), പ്രവീണ(ദുബയ്). മരുമക്കള്‍: മാധവന്‍(റിട്ട. സിന്റിക്കേറ്റ് ബാങ്ക്), ശ്രീശന്‍(റിട്ട. കോസ്റ്റല്‍ ഗാര്‍ഡ്), പരേതനായ രാധാകൃഷ്ണന്‍. സഹോദരങ്ങള്‍: എം കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ (ബാംഗ്‌ളൂര്‍), എം കെരുഗ്മിണി(തിരുവനന്തപുരം), ഗോവിന്ദന്‍ കുട്ടി നമ്പ്യാര്‍(പരേതന്‍), ശാരദ(ചെന്നൈ), പത്മിനി (ബാംഗ്‌ളൂര്‍), ശ്യാമള(ചെറുവത്തൂര്‍). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പരിയാരത്തെ സമുദായ ശ്മശാനത്തില്‍.

MK Raghavan MP's sister MK Lakshmikutty has passed away

Tags:    

Similar News