മാക്കൂട്ടം-കൂട്ടുപുഴയിലെ അതിര്‍ത്തി റോഡ് തുറന്നു

Update: 2020-08-09 09:39 GMT

കണ്ണൂര്‍: ജില്ലയിലുള്ള മാക്കൂട്ടം-കൂട്ടുപുഴ അതിര്‍ത്തി റോഡ് കര്‍ണാടക തുറന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി ഇതുവഴി കര്‍ണാടക ഗതാഗതം നിരോധിച്ചിരുന്നു.

Makkoottam-Koottupuzha road opened



Tags:    

Similar News