നിയമസഭാ തിരഞ്ഞെടുപ്പ്: കണ്ണൂര്‍ ജില്ലയില്‍ ആകെ ലഭിച്ചത് 112 പത്രികകള്‍

Update: 2021-03-19 15:49 GMT

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ വെള്ളിയാഴ്ച ലഭിച്ചത് 61 പത്രികകള്‍. ഇതോടെ ജില്ലയിലെ 11 മണ്ഡലങ്ങളിലായി ആകെ 112 പത്രികകള്‍ ലഭിച്ചു. വെള്ളിയാഴ്ച ലഭിച്ച പത്രികകളുടെ മണ്ഡലം തിരിച്ചുള്ള കണക്ക്:

പയ്യന്നൂര്‍ ജയരാജ്(യുഡിഎഫ്), കെ വി അഭിലാഷ്(സ്വത).

കല്ല്യാശ്ശേരി കെ ബ്രിജേഷ് കുമാര്‍ (യുഡിഎഫ്), എം കെ മധു (ബിജെപി), എം ബ്രിജേഷ് കുമാര്‍ (സ്വത).

തളിപ്പറമ്പ് പി കെ സരസ്വതി(യുഡിഎഫ്), ഗോവിന്ദന്‍ കരയപ്പാത്ത്(സ്വത), വേണുഗോപാല്‍(സ്വത), അബ്ദുള്‍ റഹീദ് (സ്വത).

ഇരിക്കൂര്‍ പ്രദീപ് കുമാര്‍(സ്വത), സജി ജോസഫ്(കേരള കോണ്‍ഗ്രസ്എം), കെ ടി സുരേഷ് കുമാര്‍(കേരള കോണ്‍ഗ്രസ്എം), മുഹമ്മദ് അശ്‌റഫ് കീരാടുംകണ്ടി(സ്വത), സാജന്‍ ജോസഫ് കെ(സ്വത), കൊയ്യം ജനാര്‍ധനന്‍ (സ്വത), സുരേഷ് ജേക്കബ് (സ്വത).

അഴീക്കോട് എം സുമേഷ് (സ്വത), കെ എം ഷാജി(സ്വത), വി പി അബ്ദുള്‍ റഹ്മാന്‍ (യുഡിഎഫ്).

കണ്ണൂര്‍ ഷംഷാദ് ബാപ്പിര (എസ്ഡിപിഐ), രാമചന്ദ്രന്‍ പി വി (സ്വത), എന്‍ കെ സുരേന്ദ്രന്‍ (സ്വത), അര്‍ച്ചന വണ്ടിച്ചാല്‍ (ബിജെപി), രമേശ് മാണിക്കോത്ത് (ബിജെപി), ജയപ്രകാശ് കെ കെ (കോണ്‍ഗ്രസ് എസ്), സതീശന്‍ പി (സ്വത), ടി കെ ഗണേശ് ബാബു (ന്യൂ ലേബര്‍ പാര്‍ട്ടി).

ധര്‍മ്മടം വാടി ഹരീന്ദ്രന്‍ (സ്വത), പി ആര്‍ രാജന്‍ (ബിജെപി), ചൊവ്വ രഘുനാഥന്‍ (സ്വത), സി പി മഹ്‌റൂഫ് (സ്വത).

തലശ്ശേരി സി ഒ ടി നസീര്‍ (സ്വത), വി പി ഷംസീര്‍ ഇബ്രാഹിം (വെല്‍ഫെയര്‍ പാര്‍ട്ടി), സി പി അഷ്‌റഫ് (വെല്‍ഫെയര്‍ പാര്‍ട്ടി), അരവിന്ദാക്ഷന്‍ (സ്വത), എന്‍ ഹരിദാസന്‍ (ബിജെപി), ഹരിദാസന്‍ (സ്വത) സി ടി സജിത് (യുഡിഎഫ്), സി അബ്ദു റഹ്മാന്‍ (സ്വത), പി കെ മുഹമ്മദ് ഫാറൂഖ് (സ്വത).

കൂത്തുപറമ്പ് കെ പി മോഹനന്‍(സ്വത.), മോഹനന്‍ (സ്വത), ചന്ദ്രന്‍ (എല്‍ഡിഎഫ്), അബ്ദുല്ല(സ്വത), പി അബ്ദുല്ല(സ്വത), സദാനന്ദന്‍ മാസ്റ്റര്‍ (ബിജെപി), ഷിജിലാല്‍ (ബിജെപി).

മട്ടന്നൂര്‍ വി മോഹനന്‍(ആര്‍എസ്പി), എന്‍ എ അഗസ്റ്റി(സ്വത), പി രാജന്‍(ബിജെപി).

പേരാവൂര്‍ സണ്ണി ജോസഫ്(യുഡിഎഫ്), പി സി രാമകൃഷ്ണന്‍(യുഡിഎഫ്), എന്‍ സ്മിത(ബിജെപി), എം ആര്‍ സുരേഷ്(ബിജെപി), പി പി ജോണ്‍(സ്വത), സണ്ണി വാഴക്കാമലയില്‍(സ്വത), സണ്ണി മുതുക്കുളത്തേല്‍ (സ്വത), എ സി ജലാലുദ്ദീന്‍(എസ് ഡിപിഐ), സക്കീര്‍ ഹുസയ്ന്‍(സ്വത), ഇ കെ സക്കീര്‍(സ്വത), പി കെ സജി(സ്വത).

Kerala Assembly elections: 112 nominations papers in Kannur

Tags:    

Similar News