കണ്ണൂര്‍ ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍

Update: 2020-11-04 04:07 GMT

കണ്ണൂര്‍: ആറളം 6, ചെമ്പിലോട് 6, ചെങ്ങളായി 14, ധര്‍മ്മടം 9, ഏഴോം 4, കടന്നപ്പള്ളി പാണപ്പുഴ 1, കതിരൂര്‍ 1,2, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 22,35,42, കൊളച്ചേരി 1,5,17, കൂടാളി 15, മലപ്പട്ടം 10, മാലൂര്‍ 10, മാട്ടൂല്‍ 4, മയ്യില്‍ 1, മുണ്ടേരി 17, മുഴക്കുന്ന് 13, മുഴപ്പിലങ്ങാട് 2, നാറാത്ത് 10, പാട്യം 10,14, പയ്യന്നൂര്‍ നഗരസഭ 34, പെരളശ്ശേരി 12, പേരാവൂര്‍ 12,15, പിണറായി 18, തലശ്ശേരി നഗരസഭ 33, തില്ലങ്കേരി 13, വേങ്ങാട് 9