ഹജ്ജ് ക്യാംപ് വോളന്റിയര്‍മാര്‍ക്ക് ട്രെയിനിങ് സംഘടിപ്പിച്ചു

Update: 2024-05-24 15:06 GMT

കണ്ണൂര്‍: കേരള ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോവുന്ന ഹാജിമാര്‍ക്കുള്ള ക്യാംപ് വോളന്റിയര്‍മാര്‍ക്കായി ട്രെയിനിങ് ക്യാംപ് സംഘടിപ്പിച്ചു. കണ്ണൂര്‍ ഡി ഐ എസ് സ്‌കൂളില്‍ ഹജ്ജ് കമ്മിറ്റി അംഗം പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. നിസാര്‍ അതിരകം അധ്യക്ഷത വഹിച്ചു. സി കെ സുബൈര്‍ ഹാജി ക്ലാസ് അവതരിപ്പിച്ചു. പി കെ അബ്ദുല്‍ ലത്തീഫ്, അഡ്വ. മഹമൂദ്, കെ പി അബ്ദുല്ല, സിറാജ് കാസര്‍കോട് സംസാരിച്ചു.

Tags:    

Similar News