കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കള്‍ മുങ്ങിമരിച്ചു

Update: 2021-07-06 11:37 GMT

കണ്ണൂര്‍: കൂത്തുപറമ്പിനടുത്ത് ചെറുവാഞ്ചേരി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് സുഹൃത്തുക്കള്‍ മുങ്ങി മരിച്ചു. മാനന്തേരി സ്വദേശികളായ നാജിഷ് (22), മന്‍സീര്‍ (26) എന്നിവരാണ് മരിച്ചത്.

പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടായിരുന്നു അപകടം. നാട്ടുകാര്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags:    

Similar News