കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1976 പേര്‍ക്ക് കൂടി കൊവിഡ്

1728 പേര്‍ നെഗറ്റീവായി.

Update: 2022-01-30 12:46 GMT
കണ്ണൂര്‍: ജില്ലയില്‍ ജനുവരി 30 ഞായറാഴ്ച 1976 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 1728 പേര്‍ നെഗറ്റീവായി. ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 324942. ഞായറാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5269. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2528962.
Tags:    

Similar News